കേരള പൊലീസ് ഗള്‍ഫിലും തകര്‍ത്തോടുന്നു | Oneindia Malayalam

2020-03-21 32

Kerala Police video hit in Gulf Countries
കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കാന്‍ കേരള പോലീസ് ഇറക്കിയ ബോധവല്‍ക്കര വീഡിയോ ഗള്‍ഫ് രാജ്യങ്ങളിലും ഹിറ്റ്. അല്‍ അറബിയ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫിലെ പ്രമുഖ മാധ്യമങ്ങള്‍ വീഡിയോ വാര്‍ത്തയാക്കി. കൊറോണ കാലത്ത് എങ്ങനെ ശുചീകരണം നടത്തണമെന്നാണ് വീഡിയോയില്‍ രസകരമായി വിശദീകരിക്കുന്നത്. കൈകള്‍ കഴുകേണ്ടതിന്റെ രീതി അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കളക്കാത്ത സംഗനമേരം എന്ന ഗാനത്തിനൊപ്പം ചുവടുവച്ചാണ് കേരളപോലീസ് വീഡിയോയില്‍ വിശദീകരിച്ചത്.

Videos similaires